ചെങ്ങന്നൂരിൽ വയോധികന്റെ മരണത്തിലെ ദുരൂഹത നീക്കാൻ കല്ലറ തുറന്നു പോസ്റ്റ്മോർട്ടത്തിന് നടപടി
ആലപ്പുഴ.ചെങ്ങന്നൂരിൽ വയോധികന്റെ മരണത്തിലെ ദുരൂഹത നീക്കാൻ കല്ലറ തുറന്നു പോസ്റ്റ്മോർട്ടത്തിന് നടപടി.ചെങ്ങന്നൂർ പുലിയൂർ സ്വദേശി യേശുദാസിന്റെ മൃതദേഹമാണ് കല്ലറയിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുക.മരണത്തിൽ ദുരൂഹത ഉണ്ട് എന്ന് കാട്ടി യേശുദാസിന്റെ മകളും മരുമകളും പോലീസിൽ പരാതി നൽകിയിരുന്നു.ആർ ഡി ഓ ആണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ ഉത്തരവ് ഇട്ടത് കഴിഞ്ഞ മാർച്ച് 20ന് രാവിലെ ഹോംനേഴ്സ് നൽകിയ കേക്ക് കഴിച്ചതിനെ തുടർന്ന് യേശുദാസ് ബോധരഹിതനായതായും തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു എന്നാണ് … Continue reading ചെങ്ങന്നൂരിൽ വയോധികന്റെ മരണത്തിലെ ദുരൂഹത നീക്കാൻ കല്ലറ തുറന്നു പോസ്റ്റ്മോർട്ടത്തിന് നടപടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed