എടിഎം കൗണ്ടറിൽ പാമ്പ്… ഒടുവിൽ സംഭവിച്ചത്

കൊച്ചി: പറവൂരിൽ എടിഎം കൗണ്ടറിൽ മൂർഖൻ പാമ്പിനെ കണ്ടതിനെ തുടർന്ന് രണ്ട് മണിക്കൂറോളം പ്രവർത്തനം തടസപ്പെട്ടു. ദേശീയപാതയിൽ എസ്ബിഐയുടെ എടിഎം കൗണ്ടറിലാണ് ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. പണം പിൻവലിക്കാൻ എത്തിയ ഉപഭോക്താവാണ് പാമ്പിനെ കണ്ടത്. പണം പിൻവലിച്ച ശേഷം എടിഎം കാർഡ് മെഷ്യനിൽ നിന്നും എടുക്കുന്നതിനിടെയാണ് താഴെ മെഷ്യനോട് ചേർന്ന നിലയിലായിരുന്നു പാമ്പ്. ഇതോടെ ഇവർ നിലവിളിച്ചുകൊണ്ട് പുറത്തു ഓടുകയും സമീപത്തെ കച്ചവടക്കാരെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ആലുവ പൊലീസിനെ … Continue reading എടിഎം കൗണ്ടറിൽ പാമ്പ്… ഒടുവിൽ സംഭവിച്ചത്