ഗവര്‍ണറെ എങ്ങനെ ബഹുമാനിക്കണമെന്ന് അറിയാമോ, സര്‍ക്കുലറുമായി കാലടി സര്‍വകലാശാല
കാലടി. ഗവർണറെ എങ്ങനെ ബഹുമാനിക്കണമെന്ന സർക്കുലറുമായി കാലടി സംസ്‌കൃത സർവകലാശാല. ചൊവ്വാഴ്ച സർവകലാശാലയിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ എല്ലാ ജീവനക്കാരും അധ്യാപകരും പങ്കെടുക്കണമെന്ന് നിർദ്ദേശം .ഗവർണർ പോകുമ്പോഴും എത്തുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണം എന്നും സർക്കുലറിൽ നിർദ്ദേശം.പ്രസംഗ സമയത്ത് പൂർണ നിശബ്ദത പാലിക്കണം അനാവശ്യ സംസാരമോ ചലനങ്ങളോ പാടില്ല. പ്രസംഗത്തിന് ശേഷം നിയന്ത്രിത രീതിയിൽ കൈയ്യടിച്ച് ആദരവ് രേഖപ്പെടുത്താമെന്നും സർക്കുലറിൽ നിർദ്ദേശം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed