കോൺഗ്രസിന്റേത് വെറും കല്ലിടൽ നാടകം! പ്ലാനുമില്ല അപ്രൂവലുമില്ല: മന്ത്രി കെ രാജൻ

ദുരന്തബാധിതർക്കായി വീട് നിർമ്മിക്കുന്ന കാര്യത്തിൽ കോൺഗ്രസ് നടത്തുന്നത് പ്ലാനോ അപ്രൂവലോ ഇല്ലാത്ത വെറും കല്ലിടൽ നാടകമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. മാർച്ച് 27-ന് വീടുകൾക്കായി കല്ലിട്ടതല്ലാതെ അവിടെ യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിൽ പ്ലാൻ അപ്രൂവൽ ലഭിക്കാൻ മണിക്കൂറുകൾ മാത്രം മതി എന്നിരിക്കെയാണ് ഈ അനാസ്ഥയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂമി വാങ്ങി പത്ത് ദിവസത്തിനുള്ളിൽ നിർമ്മാണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചവർ ഇപ്പോൾ പണമില്ലെന്ന് പറയുന്നത് വിചിത്രമാണ്. ജനങ്ങളിൽ നിന്ന് … Continue reading കോൺഗ്രസിന്റേത് വെറും കല്ലിടൽ നാടകം! പ്ലാനുമില്ല അപ്രൂവലുമില്ല: മന്ത്രി കെ രാജൻ