കെഎസ്ആർടിസി ബസിൽ നഴ്സിങ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം,പ്രതി പിടിയില്‍
കോട്ടയം.കെഎസ്ആർടിസി ബസിൽ നഴ്സിങ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം.കോഴിക്കോട് സ്വദേശി അനിൽ കോട്ടയത്ത് പിടിയിൽ. പുറപ്പുഴ പോളി ടെക്നിക്കിലെ സൂപ്രണ്ടാണ് പിടിയിലായ അനിൽ. ഇന്നലെ മലപ്പുറം തിരുവനന്തപുരം ബസിലാണ് അതിക്രമം യുവതിയുടെ സമീപത്തെ സീറ്റിൽ ഇരുന്നായിരുന്നു അതിക്രമം. പരാതിപ്പെട്ടതോടെ ഇയാളെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തി. യുവതി ഉറങ്ങിയതോടെ അനിൽ വീണ്ടും യുവതിയുടെ സമീപമെത്തി. ഉറങ്ങിയ യുവതിയെ വീണ്ടും കടന്ന്പിടിച്ചു. എതിർത്തതോടെ യുവതിയെ അനിൽ ഭീഷണിപ്പെടുത്തി. കൂത്താട്ടുകുളത്ത് ഇറങ്ങിയ അനിലിനെ ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്റ്റേഷനിൽ വെച്ചും … Continue reading കെഎസ്ആർടിസി ബസിൽ നഴ്സിങ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം,പ്രതി പിടിയില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed