‘ഉചിതമായ തീരുമാനം ഹെെക്കമാൻഡ് എടുക്കും, ആദ്യം തിരഞ്ഞെടുപ്പ് ഫലം വരട്ടെ’; സണ്ണി ജോസഫ്

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് തരംഗമാണെന്ന് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി ചർച്ചകൾ തള്ളിയാണ് അദ്ദേഹം പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും. പരസ്യ അഭിപ്രായപ്രകടനം ശരിയല്ല. അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടി വേദികളിലാണ്. ഉചിതമായ തീരുമാനം ഹെെക്കമാൻഡ് എടുക്കും. മുതിർന്ന നേതാക്കൾ മാതൃക കാണിക്കണം. ചേരി തിരിഞ്ഞുള്ള പോര് നിർത്തണം. ഇതല്ല സമയം’-സണ്ണി ജോസഫ് വ്യക്തമാക്കി.മുഖ്യമന്ത്രി ആരാകണമെന്ന കോൺഗ്രസ് നേതാക്കളുടെ പരസ്യപ്പോര് തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് … Continue reading ‘ഉചിതമായ തീരുമാനം ഹെെക്കമാൻഡ് എടുക്കും, ആദ്യം തിരഞ്ഞെടുപ്പ് ഫലം വരട്ടെ’; സണ്ണി ജോസഫ്