കേരളത്തിലെ മുഖ്യമന്ത്രിയാകാന്‍ വേണ്ടി തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം വിടാന്‍ ശ്രമിച്ചു, ദുരാഗ്രഹിയായ നേതാവാണ് കെ സി വേണുഗോപാല്‍,തമിഴ്‌നാട് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ

ചെന്നൈ. കേരളത്തിലെ മുഖ്യമന്ത്രിയാകാന്‍ വേണ്ടി തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം വിടാന്‍ കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ശ്രമിച്ചെന്ന് ആരോപണം. തമിഴ്‌നാട് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെച്ച ഹസീന സയിദ് ആണ് വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ചത്. ഡിഎംകെയ്ക്ക് പകരം വിജയുമായി കൈകോര്‍ക്കാനാണ് ശ്രമം നടത്തിയത്. വിജയ് ഫാന്‍സിന്റെ പിന്തുണയ്ക്ക് വേണ്ടിയായിരുന്നു വേണുഗോപാലിന്റെ നീക്കം. വിജയ് ഫാന്‍സ് കേരളത്തിലും വോട്ട് നേടിത്തരുമെന്ന് അദ്ദേഹം വാദിച്ചു. രാഹുല്‍ ഗാന്ധി പങ്കെടുത്ത സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ … Continue reading കേരളത്തിലെ മുഖ്യമന്ത്രിയാകാന്‍ വേണ്ടി തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം വിടാന്‍ ശ്രമിച്ചു, ദുരാഗ്രഹിയായ നേതാവാണ് കെ സി വേണുഗോപാല്‍,തമിഴ്‌നാട് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ