കേരളത്തെ പിടിച്ചുലച്ച പ്രളയം മനുഷ്യ നിർമിതം ആണെന്ന മാത്യൂ കുഴൽനാടന്റെ ആരോപണത്തിന് പിന്നാലേ പ്രതിഷേധം കനപ്പിച്ച് യുഡിഎഫ്

പാലക്കാട്.കേരളത്തെ പിടിച്ചുലച്ച പ്രളയം മനുഷ്യ നിർമിതം ആണെന്ന മാത്യൂ കുഴൽനാടന്റെ ആരോപണത്തിന് പിന്നാലേ പ്രതിഷേധം കനപ്പിക്കുകയാണ് udf. മാത്യു കുഴൽനാടന്റെ നേതൃത്വത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ഓഫീസിലേക്ക് udf പ്രവർത്തകർ മാർച്ച്‌ നടത്തി. പ്രതിഷേധക്കാർ പിരിഞ്ഞു പോകാത്തതോടെ പോലീസ് തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചു. മാത്യു കുഴല്നാടൻ പുറത്തുവിട്ട ശബ്‌ദ സന്ദേശം തൻ്റേതല്ലെന്നാണ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ വാദം. എന്നാൽ എന്ത് കൊണ്ട് മന്ത്രി പരാതി നൽകുന്നില്ലെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകാൻ ധൈര്യമില്ലെങ്കിൽ രാജിവെച്ചു പുറത്തു പോകണം … Continue reading കേരളത്തെ പിടിച്ചുലച്ച പ്രളയം മനുഷ്യ നിർമിതം ആണെന്ന മാത്യൂ കുഴൽനാടന്റെ ആരോപണത്തിന് പിന്നാലേ പ്രതിഷേധം കനപ്പിച്ച് യുഡിഎഫ്