കണ്ണൂര്‍. ആത്മഹത്യ ചെയ്തതല്ല സീനിയർ വിദ്യാർത്ഥികളും HOD യും ചേർന്ന് കൊലപ്പെടുത്തിയതെന്ന് അഞ്ചരക്കണ്ടിയില്‍ മരിച്ചനിലയില്‍ കണ്ട ബിഡിഎസ് വിദ്യാര്‍ഥി നിഥിന്‍റെ പിതാവ് രാജൻ, HOD അടക്കം മൂന്ന് അധ്യാപകർക്ക് എതിരെയും, 8 സീനിയർ വിദ്യാർത്ഥികൾക്ക് എതിരെയും പോലീസിൻ പരാതി നൽകിയെന്ന് നിധിൻ്റെ പിതാവ്. സീനിയർ വിദ്യാർത്ഥികൾ നിരന്തരമായി റാഗ് ചെയ്തു അഞ്ചരക്കണ്ടിയിൽ ബിഡിഎസ് വിദ്യാർഥി നിഥിൻ രാജ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ അധ്യാപകർക്ക് സസ് പെൻഷൻ. ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവി … Continue reading ആത്മഹത്യ ചെയ്തതല്ല സീനിയർ വിദ്യാർത്ഥികളും HOD യും ചേർന്ന് കൊലപ്പെടുത്തി,അഞ്ചരക്കണ്ടിയില്‍ മരിച്ചനിലയില്‍ കണ്ട ബിഡിഎസ് വിദ്യാര്‍ഥി നിഥിന്‍റെ പിതാവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed