ശ്രീനന്ദയുടെ അപകട മരണത്തില്‍ ദുരൂഹത മാറുന്നു
ചിക്കമംഗളൂര്‍. പാലക്കാട് സ്വദേശി 15 കാരി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത അകലുന്നു. ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവികത ഇല്ല. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാവുന്നത്. ശരീരത്തിൽ ഉടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിലാണ്. തലയ്ക്ക് ഗുരുതരമായ ക്ഷതം ഏറ്റിട്ടുണ്ട്. തലയുടെ വലതു ഭാഗത്ത് ഏറ്റ ക്ഷതം മരണ കാരണം. ശ്രീനന്ദയുടെ മരണം ദുരൂഹമെന്ന് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തി എന്നതായിരുന്നു ആരോപണം. കുട്ടിയെ അവസാനം കണ്ട സ്ഥലവും മൃതദേഹം കിടന്ന സ്ഥലവും തമ്മിലുള്ള ദൂരം, … Continue reading ശ്രീനന്ദയുടെ അപകട മരണത്തില്‍ ദുരൂഹത മാറുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed