സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരും; ദീപികയ്ക്കെതിരെ ആഞ്ഞടിച്ച് ഷോൺ ജോർജ്
കോട്ടയം: സഭക്കും ദീപിക പത്രത്തിനുമെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ് രംഗത്ത്.സഭക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ,തിരിച്ചും നിലപാട് മറ്റേണ്ടി വരും.ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്.ദീപിക പത്രവും ആ നിലപാടാണ് സ്വീകരിക്കുന്നത്.കെ സി വേണുഗോപാലിനെയും, ജോസ് കെ മാണിയേയും കൊണ്ട് സഭക്ക് എന്ത് പ്രയോജനം ഉണ്ടായി ?എഫ് സിആർ എ ബില്ല് മാറ്റിവച്ചത് ഞങ്ങളുടെ സമ്മർദപ്രകാരമാണ്.സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരുമെന്നും ഷോൺ ജോർജ് പറഞ്ഞു. മാണി സി കാപ്പനെ ഷോൺ ജോർജ് … Continue reading സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരും; ദീപികയ്ക്കെതിരെ ആഞ്ഞടിച്ച് ഷോൺ ജോർജ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed