നേമത്ത് ബിജെപി ഒഴുക്കിയത് കോടികൾ; ഒരു വോട്ടിന് നൽകിയത് 15,000 രൂപ വരെ: വി ശിവൻകുട്ടി

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപി നേമത്ത് പണവും മദ്യവും ഒഴുക്കിയെന്ന് മന്ത്രി വി ശിവൻകുട്ടി. ഒരു വോട്ടിന് 15,000 രൂപ വരെ ഗൂഗിൾ പേ വഴി വോട്ടർമാർക്ക് ബിജെപി കൈമാറി. സംഘടനകളെ വരെ വിലയ്ക്കെടുത്താണ് ബിജെപി വോട്ട് പിടിച്ചതെന്നും ശിവൻകുട്ടി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെയും മന്ത്രി രൂക്ഷമായ പരിഹാസം ഉയർത്തി. രാജീവ് ചന്ദ്രശേഖറിനോട് മത്സരിക്കാൻ പറ്റിയ ഏക സ്ഥാനാർത്ഥി അദാനി മാത്രമാണ് എന്നായിരുന്നു മന്ത്രിയുടെ പരാമർശം. നേമത്തെ ന്യൂനപക്ഷ വോട്ടുകൾ … Continue reading നേമത്ത് ബിജെപി ഒഴുക്കിയത് കോടികൾ; ഒരു വോട്ടിന് നൽകിയത് 15,000 രൂപ വരെ: വി ശിവൻകുട്ടി