പോളിംങ് ശതമാനം ഉയരുന്നത് ഭരണമാറ്റത്തിന്‍റെ സൂചനയാണോ, വിവരങ്ങളിതാ
കേരളത്തിലെ സീസാ പൊലിറ്റിക്സ് ഒരുപാട് വിലയിരുത്തലുകള്‍ക്ക് കാരണമായിട്ടുണ്ട്. രാഷ്ട്രീയ ചരിത്രത്തിൽ 1980 മുതലുള്ള കാലഘട്ടം വളരെയേറെ നിർണായകമാണ്. ഈ കാലയളവിലാണ് ഐക്യ ജനാധിപത്യ മുന്നണിയും (യുഡിഎഫ്) ഇടതുപക്ഷ ജനാധിപത്യ മുന്നണിയും (എല്‍ഡിഎഫ്) മാറി മാറി ഭരിക്കുന്ന രീതി ശക്തമായത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉയർന്ന പോളിങ് രേഖപ്പെടുത്താറുണ്ട്. കേരള ല്‍നിയമസഭയിലേക്ക് നടന്ന ഏകദേശം എല്ലാ തെരഞ്ഞെടുപ്പുകളിലും 70 ശതമാനത്തില്‍ അധികം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. 1987 ല്‍ അത് 80 ശതമാനവും കടന്നു. … Continue reading പോളിംങ് ശതമാനം ഉയരുന്നത് ഭരണമാറ്റത്തിന്‍റെ സൂചനയാണോ, വിവരങ്ങളിതാ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed