ഭരണമാറ്റം വേണമെന്നൊന്നും ഇല്ല, ജി സുകുമാരൻ നായർ

ചങ്ങനാശേരി.NSS ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വോട്ട് രേഖപ്പെടുത്തി. ഭരണമാറ്റം വേണമെന്നൊന്നും ഇല്ലെന്ന് ജി സുകുമാരൻ നായർ, ജയിക്കുന്നവർ വരട്ടെ. ശബരിമലയെ കുറിച്ച്പറയാനില്ല. സ്വർണക്കൊളളക്കാർ ശിക്ഷിക്കപ്പെടണം തിരഞ്ഞെടുപ്പിൽ ഒരു ട്രെൻഡും ഇല്ല. ചങ്ങനാശേരി വാഴപ്പള്ളി st തെരേസാസ് സ്‌കൂളിൽ മകൾ ഡോക്‌ടർ സുജാതക്ക് ഒപ്പമെത്തിയാണ് വോട്ട് ചെയ്തത്. also read: