കുതിച്ചുകയറി സ്വര്‍ണവില… ഇന്ന് കൂടിയത് 1440 രൂപ
കുതിച്ചുകയറുകയാണ് സ്വര്‍ണവില. ഇന്ന് 1440 രൂപയാണ് കൂടിയത്. 1,10,680 രൂപയാണ് ഒരു പവന്‍റെ ഇന്നത്തെ വില. 24 കാരറ്റ് ഒരു പവൻ സ്വർണത്തിന് ഇന്ന് 1,20,744 രൂപയാണ് വില.കഴിഞ്ഞ ദിവസത്തെ ഇടിവിന് പിന്നാലെയാണ് ഇന്ന് വില ഉയർന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ആഗോള വിപണിയിലെ അനിശ്ചിതത്വവുമാണ് സ്വർണവില വീണ്ടും ഉയരാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് ഏകദേശം 4800 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നത് വില … Continue reading കുതിച്ചുകയറി സ്വര്‍ണവില… ഇന്ന് കൂടിയത് 1440 രൂപ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed