പിന്തുണ ഇടതുപക്ഷത്തിന് തന്നെ, സൂചന നൽകി SDPI സംസ്ഥാന പ്രസിഡന്റ്
തിരുവനന്തപുരം.പിന്തുണ ഇടതുപക്ഷത്തിന് തന്നെ, സൂചന നൽകി SDPI സംസ്ഥാന പ്രസിഡന്റ്. ഇത്തവണ SDPI പിന്തുണ ഒരു മുന്നണിക്ക് ആയിരിക്കുമെന്ന് CPA ലത്തീഫ് . മണ്ഡലങ്ങൾ നോക്കിയുള്ള പിന്തുണ ഇത്തവണയില്ല. ഒരു മുന്നണിയെ പിന്തുണക്കാനാണ് തീരുമാനം നേമത്ത് പിന്തുണ LDF സ്ഥാനാർത്ഥിക്ക് എന്നും സിപിഎ ലത്തീഫ്. സംസ്ഥാന സർക്കാരിനെ വിമർശിച്ചിരുന്നത് വിഷയാധിഷ്ഠിതമായി. എല്ലാ സർക്കാരുകളെയും വിമർശിക്കേണ്ടി വരാറുണ്ട്. LDF പൂർണമായും പരാജയം ആണെന്ന് അത് കൊണ്ട് പറയാൻ കഴിയില്ല. ആരെ എങ്കിലും വിമർശിക്കുന്നത് പിന്നീട് അവരെ പിന്തുണക്കുന്നതിന് തടസ്സമില്ലന്നും … Continue reading പിന്തുണ ഇടതുപക്ഷത്തിന് തന്നെ, സൂചന നൽകി SDPI സംസ്ഥാന പ്രസിഡന്റ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed