കേരളം കണ്ട ഏറ്റവും കാപട്യമുള്ള രാഷ്ട്രീയ നേതാവാണ് പിണറായി വിജയൻ,അദ്ദേഹം പറയുന്ന സ്ഥലത്തും സമയത്തും സംവാദത്തിന് ചെല്ലാൻ തയ്യാറെന്ന് സതീശന്‍

കൊച്ചി. വികസന വിഷയങ്ങളിൽ സംവാദമാകാം എന്ന മുഖ്യമന്ത്രിയുടെ മറുപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം പറയുന്ന സ്ഥലത്തും സമയത്തും സംവാദത്തിന് ചെല്ലാൻ തയ്യാറാണ്. 24 മണിക്കൂർ മുൻപ് അറിയിച്ചാൽ മതി. നിയമസഭയിൽ ഈ സർക്കാരിനെതിരെ പ്രതിപക്ഷം അതിശക്തമായി സംസാരിച്ചിട്ടുണ്ട്. ഏറ്റവും അവസാനം ശബരിമല വിഷയത്തിലാണ് സമരം ചെയ്തത്. ശബരിമല വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സഭയിൽ അനുവദിച്ചില്ലെന്നും വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ഒരു ചോദ്യത്തിനും ഉത്തരം … Continue reading കേരളം കണ്ട ഏറ്റവും കാപട്യമുള്ള രാഷ്ട്രീയ നേതാവാണ് പിണറായി വിജയൻ,അദ്ദേഹം പറയുന്ന സ്ഥലത്തും സമയത്തും സംവാദത്തിന് ചെല്ലാൻ തയ്യാറെന്ന് സതീശന്‍