ഫിറ്റ്നസ് ട്രെയ്നറായ യുവതിയെ കുത്തിയ ശേഷം യുവാവ് ആത്മഹത്യക്കു ശ്രമിച്ചു

ഫിറ്റ്നസ് ട്രെയ്നറായ യുവതിയെ കുത്തിയ ശേഷം യുവാവ് ആത്മഹത്യക്കു ശ്രമിച്ചു. തിരുവനന്തപുരം പാറശാലയില്‍ ആണ് സംഭവം. പാറശാല സ്വദേശി അശ്വന്താണ് യുവതിയെ ആക്രമിച്ച ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത്. രാവിലെ പത്തു മണിയോടെയാണ് സംഭവം. പാറശാല പ്ലാമൂട്ടുകടയിലെ ജിമ്മിലെ ഫിറ്റ്നസ് ട്രെയിനര്‍ ആയ കാവ്യയ്ക്കാണ് നെഞ്ചിലും തലയ്ക്കു പിന്നിലും കുത്തേറ്റത്. Also Read രാവിലെ പത്തു മണിയോടെ ഇരുചക്രവാഹനത്തില്‍ സ്ഥലത്തെത്തിയ അശ്വന്ത് ജിമ്മില്‍ ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം അകത്തു കയറി കാവ്യയെ ആക്രമിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ജിമ്മില്‍ … Continue reading ഫിറ്റ്നസ് ട്രെയ്നറായ യുവതിയെ കുത്തിയ ശേഷം യുവാവ് ആത്മഹത്യക്കു ശ്രമിച്ചു