പ്രതിപക്ഷത്തിന്റെ സംവാദ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: വികസനത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ സംവാദ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ നിരത്തിയാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. എല്‍ഡിഎഫ് റിപ്പോര്‍ട്ട് കാര്‍ഡ് ആണ് മുഖ്യമന്ത്രി പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഇനി സംവാദത്തിന് തയ്യാറായാലോ? എന്നാണ് പോസ്റ്റിന്റെ തലക്കെട്ട്.കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ്. സര്‍ക്കാര്‍ നല്‍കിയിരുന്ന വാഗ്ദാനങ്ങളും അത് പാലിക്കപ്പെട്ടുവെന്നുമുള്ള പോസ്റ്റാണ് മുഖ്യമന്ത്രി ഇട്ടിരിക്കുന്നത്. വിഴിഞ്ഞം, ദേശീയപാത, പട്ടയവിതരണം, ലോഡ്ഷെഡിങ് ഇല്ലാത്ത … Continue reading പ്രതിപക്ഷത്തിന്റെ സംവാദ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed