തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബി.ജെ.പി സീല്‍ ,രണ്ടു ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മാറ്റി, എന്‍ജിഒ യൂണിയന്‍ കളിയോ?

തിരുവനന്തപുരം.തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബി.ജെ.പി സീല്‍ പതിച്ച സംഭവത്തിൽ കൂടുതൽ നടപടിയുമായി കമ്മീഷൻ.രണ്ടു ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മാറ്റി. സീൽ വിവാദത്തിൽ കടുത്ത വിമർശനങ്ങൾ ഏൽക്കേണ്ടി വന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അഡീഷണൽ സി.ഇ.ഒ പി.ബി.നൂഹിനായിരുന്നു അന്വേഷണ ചുമതല. അന്വേഷണ റിപ്പോർട്ടിൽ രണ്ടു ഉദ്യോഗസ്ഥർക്ക് കൂടി വീഴ്ച സംഭവിച്ചു എന്നാണ് കണ്ടെത്തൽ. ഡെപ്യൂട്ടി . സി.ഇ.ഒ, സെക്ഷൻ ഓഫീസർ എന്നിവർക്ക് വീഴ്ചയുണ്ടായി എന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിരിക്കുന്നത്. ഇതിൻറെ അടിസ്ഥാനത്തിലാണ് ഇവരെയും തിരഞ്ഞെടുപ്പ് … Continue reading തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബി.ജെ.പി സീല്‍ ,രണ്ടു ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മാറ്റി, എന്‍ജിഒ യൂണിയന്‍ കളിയോ?