പാചക വാതക പ്രതിസന്ധി,ഹോട്ടലുകൾ കൂട്ടത്തോടെ അടച്ചുപൂട്ടി
മലപ്പുറം. കൂട്ടത്തോടെ അടച്ചുപൂട്ടി ഹോട്ടലുകൾ. 70 ശതമാനം ഹോട്ടലുകളും അടച്ചുപൂട്ടിയന്ന് ഹോട്ടൽസ് ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ. അടച്ചുപൂട്ടിയത് ആയിരത്തിൽ അധികം ഹോട്ടലുകൾ. ബാക്കിയുള്ള ഹോട്ടലുകളും ഉടൻ അടക്കേണ്ട അവസ്ഥയിലൊന്നും ഉടമകൾ ജില്ലയിൽ മാത്രം പതിനായരത്തിൽ അധികം ആളുകൾക്ക് തൊഴിൽ നഷ്ടമായി. അഥിതി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതും പ്രതിസന്ധി. വാണിജ്യ സിലിണ്ടറുകൾ കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നുവെന്നും ഹോട്ടൽ ഉടമകൾ കരിഞ്ചന്തയിലെ വിൽപ്പന മൂന്ന് ഇരട്ടി വിലക്ക്. ഒരു സിലിണ്ടർ വിൽക്കുന്നത് നാലായിരം മുതൽ 5000 രൂപക്ക് വരെ. അടിയന്തര … Continue reading പാചക വാതക പ്രതിസന്ധി,ഹോട്ടലുകൾ കൂട്ടത്തോടെ അടച്ചുപൂട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed