വേറെവിടെ തോറ്റാലും അവിടെ തോല്‍ക്കരുത്

ആലപ്പുഴ. ഭരണം കിട്ടിയാലും അമ്പലപ്പുഴയിൽ തോറ്റാൽ വലിയ തിരിച്ചടി എന്ന ഓർമ്മപ്പെടുത്തലുമായി എം വി ഗോവിന്ദൻ. അമ്പലപ്പുഴയിൽ ജി സുധാകരൻ വിജയിക്കാതിരിക്കാൻ താഴെത്തട്ടിൽ പ്രവർത്തനം ശക്തമാക്കണമെന്നും നിർദ്ദേശം.കേഡർ വോട്ടുകൾ പൂർണ്ണമായും ഉറപ്പിക്കണം.സുധാകരന്റെ വർഗീയ രാഷ്ട്രീയം തുറന്നു കാണിക്കണമെന്നും എം വി ഗോവിന്ദൻ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ പറഞ്ഞു. അമ്പലപ്പുഴയിൽ ജി സുധാകരൻ പാർട്ടി അനുഭാവ വോട്ടുകൾ ഉൾപ്പെടെ ആകർഷിക്കുന്നു എന്നാണ് വിലയിരുത്തൽ.ഈ സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടറി തന്നെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.ഭരണം കിട്ടിയാലും അമ്പലപ്പുഴ … Continue reading വേറെവിടെ തോറ്റാലും അവിടെ തോല്‍ക്കരുത്