ദൂരദര്‍ശനില്‍ കത്രിക ,സിപിഐ പിണങ്ങി

തിരുവനന്തപുരം.ദൂരദർശൻ എഡിറ്റ് വിവാദം. സിപിഐ തിരഞ്ഞെടുപ്പ് പ്രഭാഷണത്തില്‍ കത്രിക വീണതില്‍ പ്രതിഷേധം തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി രാഷ്ട്രിയ പാർട്ടികൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വെയ്ക്കുന്നതിനും, നിലപാട് പറയുന്നതിനുമടക്കം ദൂരദർശനിൽ ഒരു പ്രോം ഗ്രാം സ്ലോട്ട് അനുവദിച്ചിട്ടുണ്ട്. സി പി ഐ ക്ക് ഇന്നായിരുന്നു അനുവദിച്ചിരുന്ന സമയം. എന്നാൽ എന്താണ് പറയാൻ പോകുന്നത് എന്നതിൻ്റെ കോപ്പി നേരത്തെ ദൂരദർശന് കൈമാറണം എന്നതായിരുന്നു നിർദേശം. ഇതിൻ്റെ അടിസ്ഥാനത്തിൽ സി പി ഐ അത് കൈമാറുകയും ചെയ്തു. ഇന്ന് പ്രോഗ്രാമിനായി സി … Continue reading ദൂരദര്‍ശനില്‍ കത്രിക ,സിപിഐ പിണങ്ങി