രാവിലെ എഴുന്നേറ്റാൽ നുണ പറയലാണ് സതീശന്‍റെ പണി, ഉറങ്ങുന്നതുവരെ തുടരും,എംവി ഗോവിന്ദൻ
കൊച്ചി: വിഡി സതീശന്‍റെ ഡീൽ ആരോപണങ്ങളിലും പിണറായി വിജയനെതിരായ ആരോപണത്തിലും മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആര്‍എസ്എസിനെ ശക്തമായി എതിര്‍ക്കുന്നത് സിപിഎം ആണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്നും ആര്‍എസ്എസുമായി ബന്ധമുള്ള പാര്‍ട്ടി യുഡിഎഫ് ആണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിച്ചത് സിപിഎം ആണ്. വോട്ട് കണക്ക് നോക്കിയാൽ ആരാണ് ബിജെപിയെ ജയിപ്പിച്ചതെന്ന് മനസിലാകും. ഈ തെരഞ്ഞെടുപ്പിൽ വികസന നിലപാടിനെതിരെ നിലപാടെടുത്ത ഏക പ്രതിപക്ഷം ഇവിടെ ആണുള്ളത്. രാവിലെ എഴുന്നേറ്റാൽ നുണ … Continue reading രാവിലെ എഴുന്നേറ്റാൽ നുണ പറയലാണ് സതീശന്‍റെ പണി, ഉറങ്ങുന്നതുവരെ തുടരും,എംവി ഗോവിന്ദൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed