പേരും ചിത്രവും അനധികൃതമായി ഉപയോഗിക്കുന്നത് തടയണം; മോഹൻലാലിന്റെ ഹർജിയിൽ അനുകൂല നിർദേശം
തന്‍റെ പേരും ചിത്രവും ശബ്ദവും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ അനുകൂല നിർദേശം. മോഹന്‍ലാലിന്‍റെ വ്യാജ ചിത്രങ്ങളും വീഡിയോകളുമടക്കം നീക്കം ചെയ്യാന്‍ മെറ്റയടക്കമുള്ള പ്ലാറ്റഫോമുകൾക്ക് നിര്‍ദേശം നൽകി. ഇന്ന് നാലരയ്ക്കകം വിവരങ്ങള്‍ നല്‍കണം. ശേഷം ഇടക്കാല ഉത്തരവിറക്കും. വ്യക്തിത്വ അവകാശങ്ങൾക്ക് സംരക്ഷണം നൽകണയെന്ന മോഹൻലാലിൻ്റെ ആവശ്യത്തിൽ പിന്നീട് വിശദമായ വാദം കേൾക്കും. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ഉപയോഗിച്ച് ശബ്ദം അനുകരിക്കുന്നതോ (Voice Cloning), ഡീപ് ഫേക്ക് വഴി വ്യാജ … Continue reading പേരും ചിത്രവും അനധികൃതമായി ഉപയോഗിക്കുന്നത് തടയണം; മോഹൻലാലിന്റെ ഹർജിയിൽ അനുകൂല നിർദേശം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed