മൂന്നാമൂഴത്തിനുള്ള ഏകമാർഗമായി സിപിഎം ബിജെപിയുമായി ഒന്നിക്കാൻ തീരുമാനിച്ചു,ഡീൽ യാഥാർത്ഥ്യമെന്ന് സച്ചിന്‍ പൈലറ്റ്

കൊച്ചി.മൂന്നാമൂഴത്തിനുള്ള ഏകമാർഗമായി സിപിഎം ബിജെപിയുമായി ഒന്നിക്കാൻ തീരുമാനിച്ചു,ഡീൽ യാഥാർത്ഥ്യമെന്ന് സച്ചിന്‍ പൈലറ്റ്. ബിജെപി – സിപിഐഎം ഡീൽ യാഥാർത്ഥ്യം, എൻഡിഎയുടെ സ്ഥാനാർത്ഥി പട്ടിക പരിശോധിച്ചാൽ വ്യക്തമാകും യുഡിഎഫിനെ പരാജയപ്പെടുത്താനാണ് നീക്കം. പത്തു വർഷത്തെ ഭരണത്തിൽ ജനം മാറി ചിന്തിച്ചു. ഇന്ത്യ സഖ്യത്തിന്റെ ലക്ഷ്യം ദേശീയ തലത്തിലെ ഐക്യം. സംസ്ഥാനങ്ങളിൽ സ്ഥിതി വ്യത്യസ്തം. പ്രധാനമന്ത്രി മുഖ്യമന്ത്രിയും തമ്മിൽ ധാരണ. ഇതിന് സമാനമായ നടപടികൾ നേരിട്ട ഏത് സി.പി.എം നേതാവാണുള്ളത്? എന്നാൽ, എസ്.എന്‍സി ലാവലിന്‍ കേസ് സുപ്രിംകോടതി 31 തവണ … Continue reading മൂന്നാമൂഴത്തിനുള്ള ഏകമാർഗമായി സിപിഎം ബിജെപിയുമായി ഒന്നിക്കാൻ തീരുമാനിച്ചു,ഡീൽ യാഥാർത്ഥ്യമെന്ന് സച്ചിന്‍ പൈലറ്റ്