കോണ്‍ഗ്രസിന്‍റെ ഈ ബന്ധങ്ങള്‍ പറയാന്‍ പിണറായിക്ക് ഭയം,ഹിന്ദു ഐക്യവേദി
കോണ്‍ഗ്രസിന്‍റെ ചില ബന്ധങ്ങള്‍ പറയാന്‍ പിണറായിക്ക് ഭയമാണെന്ന്,ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ വി ബാബു ടിവി ചാനലിനോട് വെളിപ്പെടുത്തി. 2006 ൽ ആർഎസ്എസ് സംഘടിപ്പിച്ച സെമിനാറിൽ വി. ഡി സതീശൻ പങ്കെടുത്തു എന്നത് ശരി. എല്ലാ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കളും ആർഎസ്എസ് വേദികളിലെത്തി. കോടിയേരി ബാലകൃഷ്ണനും ആർഎസ്എസിന്റെ സഹായം തേടി. കോടിയേരി സഹായം തേടിയത് കഴക്കൂട്ടത്ത് എം.വി രാഘവനെ തോൽപ്പിക്കാൻ. also read: ഇപ്പോള്‍ ആർഎസ്എസ് ബന്ധം ചർച്ചയാക്കുന്നത് മുസ്ലീം വോട്ടുകൾ ലക്ഷ്യമിട്ട്. സിപിഎം യഥാർഥത്തിൽ … Continue reading കോണ്‍ഗ്രസിന്‍റെ ഈ ബന്ധങ്ങള്‍ പറയാന്‍ പിണറായിക്ക് ഭയം,ഹിന്ദു ഐക്യവേദി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed