സൈബർ സെക്യൂരിറ്റി വിദഗ്ധൻ്റെ വീട്ടിൽ 21 പവന്‍ മോഷണം
കോഴിക്കോട്. സൈബർ സെക്യൂരിറ്റി വിദഗ്ധൻ വിനോദ് ഭട്ടതിരിപ്പാടിൻ്റെ വീട്ടിൽ മോഷണം. അഴകൊടി ക്ഷേത്രത്തിന് സമീപം അടച്ചിട്ട വീട് കുത്തി തുറന്ന് 21 പവൻ സ്വർണം കവർന്നു. വിനോദ് ഭട്ടതിരിപ്പാടും കുടുംബവും ഗുരുവായൂരിൽ പോയ സമയത്തായിരുന്നു സംഭവം. നിരവധി കേസുകളിൽ അന്വേഷണത്തിന് സഹായകമായ തെളിവുകൾ നൽകിയ, ലോക്നാഥ് ബെഹ്റയുടെ കാലത്തെ സർക്കാരിൻ്റെ സൈബർ സെക്യൂരിറ്റി വിദഗ്ധനായിരുന്ന വിനോദ് ഭട്ടതിരിപ്പാടിൻ്റെ വീട്ടിലാണ് മോഷണം.ഗുരുവായൂരിലേക്ക് രാവിലെ പോയ വീട്ടുകാർ വൈകിട്ട് നാല് മണിയോടെ തിരിച്ചെത്തിയപ്പോൾ കണ്ടത് വീടിൻ്റെ മുൻഭാഗത്തെ വാതിൽ കുത്തിത്തുറന്നത്. … Continue reading സൈബർ സെക്യൂരിറ്റി വിദഗ്ധൻ്റെ വീട്ടിൽ 21 പവന്‍ മോഷണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed