യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകര്‍ന്ന് രാഹുല്‍ഗാന്ധി   ഇന്ന് കേരളത്തില്‍

കോഴിക്കോട്: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകര്‍ന്ന് രാഹുല്‍ഗാന്ധി   ഇന്ന് കേരളത്തില്‍. കോഴിക്കോട് ബീച്ചില്‍ വൈകിട്ട് 4 മണിക്കാണ് പൊതുസമ്മേളനം നടക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടെ ജില്ലയിലെ യുഡിഎഫ് ക്യാമ്പുകളില്‍ വലിയ ഉണര്‍വ് ഉണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. ബീച്ചിലെ പൊതുസമ്മേളനത്തിന് ശേഷം പ്രത്യേകമായി സജ്ജീകരിച്ച ബസ്സിലായിരിക്കും അദ്ദേഹം കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് തിരിക്കുക. അതേസമയം, വടക്കന്‍ കേരളത്തില്‍ രാഹുല്‍ ഗാന്ധി എത്തുമ്പോള്‍ മധ്യകേരളത്തില്‍ പ്രചാരണത്തിന് കരുത്തുപകരാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്ന് രംഗത്തിറങ്ങും. ഇതുകൂടി വായിക്കൂ: … Continue reading യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകര്‍ന്ന് രാഹുല്‍ഗാന്ധി   ഇന്ന് കേരളത്തില്‍