കോമരത്തിൻ്റെ നെഞ്ചിൽ ചവിട്ടുന്ന പൊലീസ്, കൊടുങ്ങല്ലൂർ ഭരണിക്കിടെ സംഘർഷമോ ?

കൊച്ചി: കോമരത്തിൻ്റെ നെഞ്ചിൽ ചവിട്ടുന്ന പൊലീസ്,വിവാദമായി കൊടുങ്ങല്ലൂർ ഭരണിക്കിടെ നടത്തിയ സിനിമാ ചിത്രീകരണം. കോമരത്തിന്റെ വേഷം കെട്ടിയവരും പോലീസും തമ്മിലുള്ള സംഘട്ടനമാണ് ചിത്രീകരിച്ചത്. ദേവസ്വം ബോർഡിന്റെ അനുമതി ഇല്ലാതെയായിരുന്നു ചിത്രീകരണമെന്നാണ് വിവരം. സംഭവം സോഷ്യൽമീഡിയയിൽ തെറ്റായ രീതിയിൽ പ്രചരിച്ചതോടെ പ്രതിഷേധമുയർന്നിരിക്കുകയാണ് . പലരും എന്താണ് കാര്യമെന്ന് പറയാതെ വീഡിയോ പ്രചരിപ്പിച്ചു. വലിയ സിനിമയുടെ ചിത്രീകരണമല്ല നടന്നതെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ഡിഎസ്എൽആർ ക്യാമറകൾ ഉപയോഗിച്ച് ഒരേ സമയം സംഘട്ടനരംഗം ചിത്രീകരിക്കുകയാണ് ചെയ്തത്. കോമരത്തിന്റെ വേഷം കെട്ടിയ ആളുകളും … Continue reading കോമരത്തിൻ്റെ നെഞ്ചിൽ ചവിട്ടുന്ന പൊലീസ്, കൊടുങ്ങല്ലൂർ ഭരണിക്കിടെ സംഘർഷമോ ?