പത്തനംതിട്ട: ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നാടിന്റെ പുരോഗതിയും ജനങ്ങളുടെ ക്ഷേമവും സാദ്ധ്യമാക്കുന്ന തുടർച്ച ഉറപ്പിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കുന്ന ചരിത്ര സംഭവമായി തിരഞ്ഞെടുപ്പ് മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനവും ജനക്ഷേമവുമാണ് ജനങ്ങൾക്ക് മുന്നിൽ വയ്ക്കുന്ന ചർച്ചാവിഷയമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വാക്കുകൾ അസത്യം പ്രചരിപ്പിച്ചും വർഗീയതയെ കൂട്ടുപിടിച്ചും ജനങ്ങളെ വഴിതെറ്റിക്കാനാണ് വലതുപക്ഷം ശ്രമിക്കുന്നത്. കോർപ്പറേറ്റുകൾക്ക് സർവതും വിറ്റുകൊടുക്കുന്ന കോൺഗ്രസിന്റെയും ബിജെപിയുടെയും നവലിബറൽ നയങ്ങൾക്ക് ബദലിലെന്ന പൊതുനിരാശാബോധം കേരളീയർക്കില്ല. ലോകത്തിന് മാതൃകയായ മാനവിക ബദൽ പ്രായോഗികമാണെന്ന് … Continue reading ഭരണത്തുടർച്ചക്കായി ജനം ഒറ്റക്കെട്ടായി അണിനിരക്കുന്നു, കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്ക് ഉയർത്തും: മുഖ്യമന്ത്രി പിണറായി വിജയൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed