പാലക്കാട്.വ്യക്തി അധിക്ഷേപം നടത്തിയ തോമസ് ഐസക്കിന് മറുപടിയുമായി പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി.സംസ്‌കാരം എന്നത് സമരം ചെയ്താൽ കിട്ടുന്ന ഒന്നല്ല, എനിക്ക് രാഷ്ട്രീയത്തോടൊപ്പം സംസ്‌കാരം കൂടിയുണ്ട് എന്ന് പിഷാരടി പറഞ്ഞു. എന്നാൽ തന്റെ പരാമർശംപിഷാരടിക്ക് മനോവിഷമം ഉണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി തോമസ് ഐസക് also read: കോമാളി വേഷം കെട്ടുന്നവരെ സ്ഥാനാർത്ഥിയാക്കിയിട്ട് എന്ത് കാര്യം എന്ന തോമസ് ഐസക്കിന്റെ പരാമർശത്തിനായിരുന്നു രമേഷ് പിഷാരടിയുടെ മറുപടി.എന്നുമുതലാണ് കലയും കലാകാരനും സിപിഐഎമ്മിന് കണ്ണിന് കണ്ടുകൂടാത്തവരായതെന്നും തങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവരൊക്കെ വെറുക്കപ്പെട്ടവരെന്ന … Continue reading സംസ്‌കാരം എന്നത് സമരം ചെയ്താൽ കിട്ടുന്ന ഒന്നല്ല, എനിക്ക് രാഷ്ട്രീയത്തോടൊപ്പം സംസ്‌കാരം കൂടിയുണ്ട് , പിഷാരടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed