കമ്യൂണിസ്റ്റ് നേതാക്കൾ പാർട്ടി വിടുന്നത് കമ്യൂണിസത്തിൻ്റെ അപചയം കൊണ്ട്,പിണറായി വിജയന് എതിരെ എ എ അസീസ്

കൊല്ലം.മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആർ എസ് പി സംസ്ഥാന സെക്രട്ടറി എ എ അസീസ്. ജി സുധാകരന് എതിരായ മുഖ്യമന്ത്രിയുടെ ചെറ്റ പരാമർശം തെറ്റെന്ന് എ എ അസീസ് . കമ്യൂണിസ്റ്റ് നേതാക്കൾ പാർട്ടി വിടുന്നത് കമ്യൂണിസത്തിൻ്റെ അപചയം കൊണ്ട്, വാര്‍ത്താ ചാനലിനോട് സംസാരിക്കുകയായിരുന്നു അസീസ്. ഒരു മുഖ്യമന്ത്രി ഇത്തരം വാക്കുകൾ ഉപയോഗിക്കാമോ, പിണറായിയുടെ നിലവാരം താണു. എൻ കെ പ്രേമചന്ദ്രനെ പരനാറിയെന്ന് പറഞ്ഞു. പിണറായി വിജയൻ പരനാറിയല്ല പരമനാറി. രാഷ്ട്രീയ വിരോധം വെച്ചു കൊണ്ട് … Continue reading കമ്യൂണിസ്റ്റ് നേതാക്കൾ പാർട്ടി വിടുന്നത് കമ്യൂണിസത്തിൻ്റെ അപചയം കൊണ്ട്,പിണറായി വിജയന് എതിരെ എ എ അസീസ്