മറ്റ് മതവിഭാഗക്കാര്‍ ഈഴവ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാത്ത അവസ്ഥയാക്കി,വെള്ളാപ്പള്ളിക്കെതിരെ ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികള്‍

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍മൂലം മറ്റ് മതവിഭാഗക്കാര്‍ ഈഴവ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാത്ത അവസ്ഥയായെന്ന് ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികള്‍. വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശിവഗിരി മഠാധിപതിയുടെ രൂക്ഷ വിമര്‍ശനം. വെള്ളാപ്പള്ളിയുടെ നിലപാടുകള്‍ ഈഴവരാദി പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ദോഷം ചെയ്യുന്നു. ഇതര സമുദായങ്ങളെ കുറിച്ചെല്ലാം കുറ്റങ്ങള്‍ പറഞ്ഞു. എല്ലാ സമുദായങ്ങളെയും ശത്രുതലത്തിലാക്കി. ഫലത്തില്‍ എന്ത് സംഭവിക്കുന്നത് എന്നുവച്ചാല്‍, ഈഴവ സമുദായം അടക്കമുള്ള പിന്നാക്കസമുദായ സ്ഥാനാര്‍ഥികള്‍ നില്‍ക്കുമ്പോള്‍ മറ്റ് സമുദായങ്ങള്‍ വോട്ട് ചെയ്യാറില്ല. അവര്‍ തോറ്റുപോകുന്നു എന്നാണ് … Continue reading മറ്റ് മതവിഭാഗക്കാര്‍ ഈഴവ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാത്ത അവസ്ഥയാക്കി,വെള്ളാപ്പള്ളിക്കെതിരെ ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികള്‍