കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് ഭരണി മഹോത്സവം

കൊടുങ്ങല്ലൂര്‍. ഭക്തിസാന്ദ്രമായി കൊടുങ്ങല്ലൂര്‍. കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് ഭരണി മഹോത്സവം നടക്കും. ഇന്നലെ പ്രശസ്തമായ അശ്വതി കാവ് തീണ്ടല്‍ നടന്നു. ‘അമ്മേ ശരണം ദേവീശരണം’ വിളികളുടെ പാരമ്യതയില്‍ ഭക്തര്‍ അലിയും  ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ വര്‍ഷംതോറും നടക്കുന്ന പ്രശസ്തമായ ഉത്സവമാണ് കൊടുങ്ങല്ലൂര്‍ ഭരണി. കുംഭമാസത്തിലെ ഭരണി നാളില്‍ ആരംഭിക്കുന്ന ഈ ആഘോഷം മീനമാസത്തിലെ ഭരണി നാളിലാണ് സമാപിക്കുന്നത്. കേരളത്തിലെ ഏറ്റവും പുരാതനവും വിശേഷാചാരങ്ങളാല്‍ ശ്രദ്ധേയവുമായ ഉത്സവങ്ങളില്‍ ഒന്നായി കൊടുങ്ങല്ലൂര്‍ ഭരണി അറിയപ്പെടുന്നു. ചരിത്രപരമായ വിശ്വാസപ്രകാരം … Continue reading കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് ഭരണി മഹോത്സവം