എല്‍ഡിഎഫ് വിട്ട് കാരാട്ട് റസാഖ് തിരിച്ച് മുസ്ലിം ലീഗിലെത്തി
എല്‍ഡിഎഫ് വിട്ട് കാരാട്ട് റസാഖ് തിരിച്ച് മുസ്ലിം ലീഗിലെത്തി. കൊടുവള്ളിയില്‍ 2016ല്‍ ഇടത് സ്വതന്ത്രനായി മല്‍സരിച്ച് ജയിച്ച റസാഖ് നിലവില്‍ മദ്രസ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനാണ്. രാവിലെ എട്ടുമണിയോടെ പാണക്കാട്ടെത്തി തങ്ങളെ കണ്ട ശേഷം കാരാട്ട് റസാഖ് മുസ്‌ലിം ലീഗ് അംഗത്വം വീണ്ടും എടുത്തു. റസാഖെത്തിയത് ഉപാധികളില്ലാതെയെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ട്രെന്‍ഡ് യുഡിഎഫിന് അനുകൂലമെന്നതിന് തെളിവാണ് കാരാട്ട് റസാഖിന്റെ മടങ്ങിവരവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. അതേസമയം ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുമെന്ന് കാരാട്ട് റസാഖ് അറിയിച്ചു. … Continue reading എല്‍ഡിഎഫ് വിട്ട് കാരാട്ട് റസാഖ് തിരിച്ച് മുസ്ലിം ലീഗിലെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed