തിരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കുന്നതിനിടെ രമേശ് പിഷാരടിയ്ക്ക് ആശംസകളുമായി മമ്മൂട്ടിയുടെ വീഡിയോ കോൾ

പാലക്കാട്: തിരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കാൻ തയ്യാറെടുക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേശ് പിഷാരടിയ്ക്ക് ആശംസകളുമായി മെഗാസ്റ്റാർ മമ്മൂട്ടി. വീഡിയോ കോളിലൂടെയാണ് മമ്മൂട്ടി പിഷാരടിക്ക് ആശംസകൾ അറിയിച്ചത്. പ്രചാരണ പരിപാടികൾക്കിടെ അപ്രതീക്ഷിതമായി എത്തിയ മമ്മൂട്ടിയുടെ കോൾ പ്രവർത്തകരിലും വൻ ആവേശമാണ് ഉണ്ടാക്കിയത്. നാമനിർദേശ പത്രിക സമർപ്പിക്കും മുൻപ് ലഭിച്ച ഈ പിന്തുണ പിഷാരടിക്കും യുഡിഎഫിനും വലിയ ഊർജ്ജമായി. നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയ രമേശ് പിഷാരടിയെ ഷാഫി പറമ്പിലിൽ ഷാൾ അണിയിച്ചു സ്വീകരിച്ചു. പ്രവർത്തകർക്കിടയിൽ സന്തോഷം പങ്കുവച്ചുനിൽക്കുമ്പോഴാണ് മമ്മൂട്ടിയുടെ … Continue reading തിരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കുന്നതിനിടെ രമേശ് പിഷാരടിയ്ക്ക് ആശംസകളുമായി മമ്മൂട്ടിയുടെ വീഡിയോ കോൾ