ഡോ. വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം
കൊല്ലം.കേരളത്തെ നടുക്കിയ ഡോ. വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപി(44)ന് ജീവപര്യന്തം. ഒരു ലക്ഷം രൂപ പിഴയുമുണ്ട്. കൊല്ലം അഡീഷണൽ സെക്ഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റം ചെയ്‌തത് മനഃപൂർവ്വം അല്ലെന്നും പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാണെന്നും വാദത്തിനിടെ പ്രതി സന്ദീപ് കോടതിയിൽ പറഞ്ഞിരുന്നു. സന്ദീപിന് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം . കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് നടന്ന കൊലപാതകത്തിൽ പ്രതി സന്ദീപ് കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ശിക്ഷാവിധി.കഴിഞ്ഞ ദിവസമാണ് അവസാനവാദം നടന്നത്. താൻ ചെയ്ത കുറ്റങ്ങൾ … Continue reading ഡോ. വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed