തൃശൂർ. അക്യുപംകചർ ചികില്‍സയില്‍ പ്രസവത്തിൽ യുവതി മരിച്ച സംഭവം, മുൻപ് മരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്യാൻ നിർദ്ദേശം. പ്രസവാനന്തരം ആറാം ദിവസം മരിച്ച കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തണമെന്നതാണ് നിർദ്ദേശം നിർദ്ദേശം നൽകിയത് തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ. മുഹ്സീനയുടെ പോസ്റ്റുമോർട്ടത്തിൽ ഗുരുതര കണ്ടെത്തൽ. യുവതിയുടെ ആന്തരിക അവയവങ്ങളിൽ അടക്കം പഴുപ്പ് ബാധിച്ചു. അരക്കെട്ട് പൂർണ്ണമായും പഴുത്ത നിലയിൽ also read: ഭർത്താവ് ഇബ്രാഹിമിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തും. മുഹ്സിനയുടെ പ്രസവം … Continue reading പ്രസവത്തിൽ യുവതി മരിച്ച സംഭവം, മുൻപ് മരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്യാൻ നിർദ്ദേശം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed