തന്നെ അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, ആര്‍ ചന്ദ്രശേഖരന്‍

കൊല്ലം.തൻ്റെ പേര് വെട്ടിയോ ഇല്ലേ എന്നറിയില്ലെന്ന് ഐഎന്‍ടിയുസി പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ,എൻ്റെ കുടുംബ പശ്ചാത്തലവും പാരമ്പര്യവും കോൺഗ്രസ് തന്നെയാണ്. INTUC ക്ക് നൽകുന്ന പരിഗണനപാർട്ടി ഗൗരവമായിട്ട് പരിശോധിക്കണം. തനിക്ക് മുൻപുണ്ടായിരുന്ന INTUC സംസ്ഥാന അധ്യക്ഷൻമാരെല്ലാംമത്സരിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് INTUC യോഗം ഉണ്ട്. അതിന് ശേഷം സംഘടനയുടെ നിലപാട് പറയും തനിക്ക് കിട്ടിയെങ്കിലും പ്രശനമില്ല, കിട്ടിയവനെ ആക്ഷേപിക്കുക എന്ന നിലപാട് ചിലർക്ക് ഉണ്ട്. എന്തും പറയാം എന്തും ചെയ്യാം എന്നുള്ള സാഹചര്യം ഉണ്ട്. തന്നെ അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു. കോൺഗ്രസിന് അകത്ത് … Continue reading തന്നെ അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, ആര്‍ ചന്ദ്രശേഖരന്‍