കെ എസ് യു സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അലോഷ്യസ് സേവ്യര്‍
സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് കെ എസ് യു സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അലോഷ്യസ് സേവ്യര്‍. വാര്‍ത്തകള്‍ അവാസ്ഥവമാണെന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ വ്യക്തിപരമല്ല, സംഘടനയ്ക്ക് വേണ്ടിയായിരുന്നു എന്നും അലോഷ്യസ് സേവ്യര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ആയനാള്‍ മുതല്‍ ഇന്നുവരെ, എനിക്കു വേണ്ടിയോ എന്റെ പേരിനു വേണ്ടിയോ ഒന്നും ചെയ്തിട്ടില്ല. പ്രവര്‍ത്തനം ആകെയും സംഘടനക്ക് വേണ്ടിയായിരുന്നു. പുറത്തുവന്ന വാര്‍ത്തകള്‍ വസ്തുകളല്ല. തന്റെ ഹൃദയ തുടിപ്പാണ് കെഎസ്‌യു. എന്നിലെ ജീവ ശ്വാസമാണ് എന്റെ പാര്‍ട്ടി. … Continue reading കെ എസ് യു സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അലോഷ്യസ് സേവ്യര്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed