ന്യൂഡെല്‍ഹി. അനിശ്ചിതത്വം ഒഴിഞ്ഞു; ഒടുവിൽ കണ്ണൂരിലും കോന്നിയിലും കോൺഗ്രസിന് സ്ഥാനാർഥികളായി തർക്കം രൂക്ഷമായിരുന്ന കണ്ണൂരിൽ മുൻ മേയർ ടി ഒ മോഹനനും കോന്നിയിൽ സതീഷ് കൊച്ചു പറമ്പിലും മത്സരിക്കുമെന്നാണ് വിവരം. രണ്ടാംഘട്ട പട്ടിക പത്തുമണിയോടെ പ്രഖ്യാപിക്കും. നേമത്ത് ശബരീനാഥനും, ആറന്മുളയിൽ അബിൻ വർക്കിയും സ്ഥാനാർഥിയാവും. വാമനപുരം- സുധീർ ഷാ പാലോട്, നെയ്യാറ്റിൻകര -എൻ ശക്തൻ, റാന്നി -പഴകുളം മധു, ഇടുക്കി- റോയ് കെ പൗലോസ്, ഏറ്റുമാനൂർ- നാട്ടകം സുരേഷ് എന്നിങ്ങനെയാണ് നിർദേശങ്ങൾ. അതേസമയം, അഞ്ചു മണ്ഡലങ്ങളിൽ ഒറ്റപ്പേരിലെത്താൻ … Continue reading ഹൈക്കമാൻഡ് തീരുമാനത്തോട് കൈയടിക്കുകയാണ് കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവര്‍, കണ്ണൂരിലും കോന്നിയിലും കോൺഗ്രസിന് സ്ഥാനാർഥികളായി, മദം പൊട്ടി നില്‍ക്കുന്ന സുധാകരന് എന്തു സംഭവിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed