പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിയെ ഒഴിവാക്കി കോൺഗ്രസ്, മനോജ് മുത്തേടൻ സ്ഥാനാർത്ഥി
ന്യൂ ഡെൽഹി: തർക്ക മണ്ഡലമായ പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎയായ എൽദോസ് കുന്നപ്പള്ളിക്ക് സീറ്റ് നിഷേധിച്ച് കോൺഗ്രസ്. മനോജ് മൂത്തേടൻ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. എൽദോസിനായി നിരവധി തവണ ചർച്ചകൾ നടന്നെങ്കിലും സീറ്റിൻ്റെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താൻ ഹൈക്കമാൻഡിന് കഴിഞ്ഞിരുന്നില്ല. എന്നാൽ പട്ടിക വൈകുന്നതോടെയാണ് ആറു തർക്കമണ്ഡലങ്ങളിലൊന്നായ പെരുമ്പാവൂരിൽ സ്ഥാനാർഥിയെ തീരുമാനിച്ച് പ്രശ്നം പരിഹരിക്കാൻ ഹൈക്കമാൻഡ് മുന്നോട്ട് വന്നത്. ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരുടെ പാനലിൽ നിന്നാണ് മനോജ് മൂത്തേടനിലേക്ക് ഹൈക്കമാൻഡ് എത്തിയത്. കേസിൻ്റെ പശ്ചാത്തലത്തിലാണ് എൽദോസിനെ … Continue reading പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിയെ ഒഴിവാക്കി കോൺഗ്രസ്, മനോജ് മുത്തേടൻ സ്ഥാനാർത്ഥി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed