കുട്ടനാട്ടിൽ കോൺഗ്രസ് വിമതൻ മത്സരത്തിന്; ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് മത്സരിക്കും

ആലപ്പുഴ: കുട്ടനാട്ടിൽ കോൺഗ്രസ് വിമതൻ മത്സരിക്കും. ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് ആണ് മത്സരത്തിനിറങ്ങുന്നത്. സീറ്റ് കേരള കോൺഗ്രസ് ജോസഫിൽ നിന്ന് ഏറ്റെടുക്കാത്തതിൽ പ്രതിഷേധിച്ച് ആണ് നീക്കം. കുട്ടനാട്ടിൽ പെയ്മെന്റ് സീറ്റ് ആരോപണവും ഉയർന്നിരുന്നു. പാർട്ടിയിൽ നിന്ന് രാജിവെക്കുന്നതായി ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് അറിയിച്ചു. സീറ്റ് ഏറ്റെടുക്കുമെന്ന് നേതൃത്വം ഉറപ്പു നൽകിയിരുന്നുവെന്നും തനിക്കൊപ്പം 50 ഓളം പേർ രാജിവെയ്ക്കും എന്നും സജി പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി കെ ഗോപകുമാറും രാജിവച്ചു. വാർത്താ … Continue reading കുട്ടനാട്ടിൽ കോൺഗ്രസ് വിമതൻ മത്സരത്തിന്; ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് മത്സരിക്കും