കൊയിലാണ്ടിയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കരനാഗപ്പള്ളി സ്വദേശിയടക്കം മൂന്ന് എം.ബി.എസ്. എസ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തില്‍ ദുരൂഹത

കോഴിക്കോട്. കൊയിലാണ്ടിയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മൂന്നു എം.ബി.എസ്. എസ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തില്‍ ദുരൂഹത. മറ്റേതോ വാഹനം സ്കൂട്ടറില്‍ ഇടിച്ചതായി തെളിവുണ്ടെന്ന് സഹപാഠികലടക്കം പൊലീസിനോട് അറിയിച്ചിട്ടുണ്ട്. സ്കൂട്ടറിന്‍റെ പിന്‍ ഭാഗം തകര്‍ന്നിട്ടുണ്ട്. സിസിടിവി ദൃശ്ൟങ്ങളില്‍ മറ്റൊരു വാഹനം കണ്ടതായി സൂചനയുണ്ട്. ഇന്ന് പുലർച്ചെ രണ്ടുമണില്ലാടെയായിർന്നു അപകടം. കുറുവാങ്ങാട് റോഡരുകിലെ ഇലക്ട്രിക്ക് പോസ്റ്റിലും സമീപത്തെ മതിലിലുമാണ് ഇലക്ടിക് സ്കൂട്ടർ ഇടിച്ചത്. ബൈക്ക് യാത്രികരായ 3 വിദ്യാർത്ഥികളും അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൊല്ലം കരുന്നാഗപള്ളി സ്വദേശിനന്ദകിഷോർ … Continue reading കൊയിലാണ്ടിയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കരനാഗപ്പള്ളി സ്വദേശിയടക്കം മൂന്ന് എം.ബി.എസ്. എസ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തില്‍ ദുരൂഹത