അതൃപ്‌തി കുറയാതെ കെ സുധാകരൻ; ഇന്നത്തെ വാർത്താ സമ്മേളനത്തിൽ എന്ത് പറയും? ആകാംക്ഷയോടെ കേരളം

ന്യൂഡൽഹി: സ്ഥാനാർത്ഥി പട്ടികയിൽ എംപിമാരെ ഉൾപ്പെടുത്താത്ത ഹൈക്കമാൻഡ് തീരുമാനത്തിൽ കെ സുധാകരൻ ഇന്ന് പ്രതികരിച്ചേക്കും. ഡൽഹിയിൽ ഇന്ന് മാദ്ധ്യമപ്രവർത്തകരെ കാണുന്ന കെ സുധാകരൻ എന്ത് പറയും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.പാർട്ടി നേതൃത്വത്തെ ഇത് ആശങ്കപ്പെടുത്തിയിട്ടുണ്ട്. താൻ നിലയും വിലയുമില്ലാത്തയാളെന്നും ആരും ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും കെ.സുധാകരൻ നേരത്തെ പ്രതികരിച്ചിരുന്നു. മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കോഴിക്കോട് എം.പി എം.കെ. രാഘവൻ അദ്ദേഹത്തെ കാണാൻ ഫ്ളാറ്റിലെത്തിയിരുന്നു. രാഘവൻ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച കോഴിക്കോട് നോർത്തും എലത്തൂരും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. അടൂർ … Continue reading അതൃപ്‌തി കുറയാതെ കെ സുധാകരൻ; ഇന്നത്തെ വാർത്താ സമ്മേളനത്തിൽ എന്ത് പറയും? ആകാംക്ഷയോടെ കേരളം