ന്യൂഡെല്‍ഹി.തന്നെ ആരും ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്ന് എം പി കെ സുധാകരൻ. നിലയും വിലയും ഇല്ലാത്തവരെ ആരാണ് ചർച്ചയ്ക്ക് വിളിക്കുന്നതെന്നും കെ സുധാകരന്റെ പരിഹാരം. രാവിലെ ദില്ലി എയർപോർട്ടിൽ വന്നിറങ്ങിയ സുധാകരൻ ഇതുവരെ ആരുമായും കൂടിക്കാഴ്ച നടത്തിയിട്ടില്ല. എം പി ക്വാർട്ടേഴ്സിലേക്ക് എത്താതെ ഹോട്ടലിൽ താമസിക്കുകയാണ് സുധാകരൻ. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാട് കെ സുധാകരനെ അറിയിച്ചതായാണ് സൂചന നിലയും വിലയുമില്ലെന്ന് പറഞ്ഞാൽ എന്താണ് ഉദ്ദേശിച്ചതെന്ന ചോദ്യത്തിന്, ചിരിയോടെ ”എന്നെ വിളിച്ചിട്ടില്ലന്നേ… എന്നെ വിളിക്കണ്ടേ….” എന്ന മറുപടിയിൽ ഒതുക്കി. സ്ഥാനാർത്ഥി … Continue reading നിലയും വിലയും ഇല്ലാത്തവരെ ആരാണ് ചർച്ചയ്ക്ക് വിളിക്കുന്നത്,തന്നെ ആരും ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്ന് എം പി കെ സുധാകരൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed