രാജീവ് ചന്ദ്രശേഖർ നേമത്ത്, ശോഭ പാലക്കാട്, ശ്രീലേഖ വട്ടിയൂർക്കാവിൽ,ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

ന്യൂഡെല്‍ഹി.കേരളത്തിലെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 47 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കെ സുരേന്ദ്രൻ, പികെ കൃഷ്ണദാസ്, വി മുരളീധരൻ, ശോഭ സുരേന്ദ്രൻ, ആർ ശ്രീലേഖ തുടങ്ങിയ പ്രമുഖരെല്ലാം പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മഞ്ചേശ്വരം – കെ സുരേന്ദ്രൻ, 2. ഉദുമ – മനുലാൽ മേലോത്ത്, 3. കാഞ്ഞങ്ങാട് – ബൽരാജ് എം, 4. പയ്യന്നൂർ – എ പി ഗംഗാധരൻ, 5. അഴീക്കോട് – … Continue reading രാജീവ് ചന്ദ്രശേഖർ നേമത്ത്, ശോഭ പാലക്കാട്, ശ്രീലേഖ വട്ടിയൂർക്കാവിൽ,ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി