ആർഎസ്പി അഞ്ച് സീറ്റുകളിൽ മത്സരിക്കും

കൊല്ലം.ആർഎസ്പി അഞ്ച് സീറ്റുകളിൽ മത്സരിക്കും. ചവറ – ഷിബു ബേബി ജോൺ, കുന്നത്തൂർ – ഉല്ലാസ് കോവൂർഇരവിപുരം – വിഷ്ണു മോഹൻ, ആറ്റിങ്ങൽ – സന്തോഷ് ഭദ്രൻകണ്ണൂരിലെ പയ്യന്നൂർ ആണ് മറ്റൊരു സീറ്റ്‌. നാല് സീറ്റുകളിൽ വ്യക്തത വന്നിട്ടുണ്ട് എന്ന് ഷിബു ബേബി ജോൺ പറഞ്ഞു. അഞ്ചാം സീറ്റായി കാഞ്ഞങ്ങാട് സീറ്റ്‌ ചോദിച്ചിട്ടുണ്ട്. ഇന്ന് കോൺഗ്രസ്‌ മറുപടി തരുമെന്ന് അറിയിച്ചിട്ടുണ്ട്. also read: