നവീന്‍ബാബുവിന്‍റെ മരണത്തില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്
കണ്ണൂർ. എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിൽ തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പിപി ദിവ്യയുടെ ഫോണ്‍രേഖകള്‍ പൂര്‍ണമായും പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്. വളരെ നിര്‍ണായകമായിട്ടും ഇവരുടെ രണ്ട് ഫോണില്‍ഒന്നിലെ ചില ദിവസങ്ങളുടെ വിളി വിവരങ്ങള്‍ മാത്രമാണ് പരിശോധിച്ചത്. അടിമുടി ദുരൂഹമായ കേസില്‍ നവീന്‍ബാബുവിന്‍റെ കുടുംബത്തിന് നിരാശാ ജനകമായ തീരുമാനങ്ങളായിരുന്നു. അന്വേഷണ ഏജന്‍സിയുടെയും കോടതികളുടെയും ഭാഗത്തുനിന്നും ഉണ്ടായിരുന്നത്. also … Continue reading നവീന്‍ബാബുവിന്‍റെ മരണത്തില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed